New guest in Bib Boss Malayalam
ബിഗ് ബോസില്‍ രണ്ടാമത്തെ എലിമിനേഷനുള്ള സമയമായിരുന്നു കഴിഞ്ഞുപോയത്. പെട്ടിയും തയ്യാറാക്കി പുറത്തേക്ക് പോവാനായി കാത്തിരിക്കാന്‍ പറഞ്ഞ ബിഗ് ബോസ് മത്സരാര്‍ത്ഥികളെ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോള്‍. ആരായിരിക്കും പുറത്തേക്ക് പോവേണ്ടതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ അരങ്ങേറിയിരുന്നു. അരിസ്‌റ്റോ സുരേഷഅ, പേളി മാണി, അനൂപ് ചന്ദ്രന്‍ ഇവരുടെ പേരായിരുന്നു ഉയര്‍ന്നുകേട്ടത്.
#BigBoss